Kerala Mirror

December 29, 2023

മൊഴിയുണ്ടായിട്ടും സ്ത്രീധന പീഡനം എഫ് ഐ ആറിൽ ഉൾപ്പെടുത്താൻ പൊലീസ് തയ്യാറാകുന്നില്ല, ഷഹാനകേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തെ ഷഹാനയുടെ മരണത്തിൽ സ്ത്രീധനപീഡന കുറ്റം ചുമത്താതെ പോലീസ്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഷഹാനയുടെ കഴുത്തിൽ ഭർത്താവ് ഷാളിട്ട് മുറുക്കിയെന്ന് മാതാപിതാപിതാക്കൾ മീഡിയ വണ്ണിനോട് പറഞ്ഞു . മൊഴിയുണ്ടായിട്ടും പോലീസ് ഇതേവരെ എഫ് […]