തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. മുഖ്യമന്ത്രി ആദ്യം ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. അഞ്ച് വ്യാജ കത്തുകളുടെ പേരിലാണ് […]