Kerala Mirror

February 5, 2024

മാസപ്പടി : എസ് എഫ് ഐ ഒ  അന്വേഷണം തുടങ്ങി,സിഎംആർഎൽ കമ്പനിയിൽ പരിശോധന

കൊച്ചി :  മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി ആരോപണത്തില്‍  കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി , കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ പരിശോധന നടക്കുകയാണ്.സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് പരിശോധന നടത്തുന്നത് , സിഎംആർഎൽ ആലുവ കോർപറേറ്റ് […]