തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം അടിയന്തരപ്രമേയമായി ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം തടഞ്ഞ് സര്‍ക്കാര്‍. നോട്ടീസ് നല്‍കിയത് ചട്ടപ്രകാരമല്ലെന്നും അനുമതി നിഷേധിക്കുകയാണെന്നും സ്പീക്കര്‍ അറിയിച്ചു.ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. റൂള്‍ 52, 53 […]