തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തിൽ അന്വേഷണം ഊര്‍ജിതമാക്കി എസ്എഫ്ഐഒ. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കൂടുതല്‍ രേഖകള്‍ ശേഖരിച്ചു.എക്സാലോജിക്കുമായി ഇടപാട് നടത്തിയ എട്ട് സ്ഥാപനങ്ങളില്‍ നിന്നാണ് രേഖകള്‍ ശേഖരിച്ചത്. ജെഡിടി ഇസ്ലാമിക്, കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ്, […]