തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി വീണക്കെതിരെ എസ്എഫ്ഐഒകുറ്റപത്രത്തിൽ ഗുരുതര ആരോപണങ്ങൾ.ശശിധരൻ കർത്തയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. പ്രവർത്തിക്കാത്ത കൺസൾട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആർഎൽ പണം നൽകിയത്. പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് […]