കൊല്ലം: നിലമേലിൽ ഗവർണർക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെ നാടകീയരംഗങ്ങൾ. കരിങ്കൊടിയുമായി അമ്പതിലേറെ പ്രവർത്തകർ എത്തിയതോടെ പ്രകോപിതനായി വാഹത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടു കയര്‍ത്ത ഗവര്‍ണര്‍ പൊലീസിനെ ശകാരിക്കുകയും ചെയ്തു. പുറത്തിറങ്ങിയ ഗവർണർ വാഹനത്തിൽ കയറാൻ […]