Kerala Mirror

October 29, 2023

ആരോഗ്യ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്: എട്ട് സീറ്റുകളിൽ എസ്എഫ്‌ഐക്ക് വിജയം

കൊച്ചി: ആരോഗ്യ സർവകലാശാല വിദ്യാർഥി യൂണിയൻ ജനറൽ കൗൺസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് എട്ട് സീറ്റുകളിൽ വിജയം. രണ്ട് സീറ്റുകളിൽ എംഎസ്എഫ് സ്ഥാനാർഥികളും വിജയിച്ചു. വിദ്യാർഥി യൂണിയൻ ജനറൽ കൗൺസിലെ പ്രൈവറ്റ്, അൺ എയ്ഡഡ്, സ്വാശ്രയ […]