തിരുവല്ല: ഡയറ്റിലെ ഹോസ്റ്റലിൽ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ തടഞ്ഞുവച്ച് എസ്എഫ്ഐ പ്രതിഷേധം. മലയാളം വിഭാഗം അധ്യാപിക മിലീന ജയിംസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ പ്രതിഷേധം. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമായി […]