മലപ്പുറം: കാലിക്കട്ട് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. അഞ്ചംഗങ്ങളെ തടഞ്ഞ പ്രവർത്തകർ അവരെ കവാടത്തിലേക്ക് കയറ്റിവിട്ടില്ല. സംഘപരിവാർ അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. അതേസമയം, യുഡിഎഫ് പ്രതിനിധികളായ സെനറ്റ് അംഗങ്ങളെ കടത്തിവിട്ടു. […]