തിരുവനന്തപുരം: എസ്എഫ്‌ഐയുടേതായി ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഇടിമുറികൾക്ക് എസ്എഫ്‌ഐ നേതൃത്വം കൊടുക്കുകയില്ലെന്ന് പറഞ്ഞ ആർഷോ ഇടിമുറി ഉണ്ടോ എന്ന് നോക്കാൻ ക്യാമ്പസുകളിലേക്ക് മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ്തു. “എസ്എഫ്‌ഐക്ക് സ്വാധീനമുള്ള ഏത് […]