കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരായുണ്ടായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്തു. കോളജിലെ ആര്‍ക്കിയോളജി വിഭാഗം മുന്‍ കോര്‍ഡിനേറ്റര്‍ വിനോദ് കുമാറിന്റെ പരാതിയിലാണ് നടപടി. തന്റെ പേരില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതിന് പിന്നില്‍ […]