Kerala Mirror

June 16, 2023

ആർഷോയുടെ മാർക്ക്‌ലിസ്റ്റ് വിവാദം : അധ്യാപകനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്തു

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​നെ​തി​രാ​യു​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കേ​സെ​ടു​ത്തു. കോ​ള​ജി​ലെ ആ​ര്‍​ക്കി​യോ​ള​ജി വി​ഭാ​ഗം മു​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ വി​നോ​ദ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​ന്‍റെ പേ​രി​ല്‍ മാ​ര്‍​ക്ക് ലി​സ്റ്റ് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നി​ല്‍ […]
June 8, 2023

മാർക്ക് ലിസ്റ്റ് വിവാദം : അന്വേഷണം ആവശ്യപ്പെട്ട് ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കി. താന്‍ രജിസ്റ്റര്‍ ചെയ്യാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ തന്റെ പേര് ഉള്‍പ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന […]
June 6, 2023

ആർഷോ തോറ്റു , എസ് .എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദ​ത്തിൽ തെറ്റ് തിരുത്തി കോളേജ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദ​ത്തിൽ തെറ്റ് തിരുത്തി അധികൃതർ. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് കോളജ് അധികൃതർ തിരുത്തിയത്. ആർഷോ തോറ്റതായി രേഖപ്പെടുത്തി മാർക്ക് […]
June 6, 2023

മാർക്ക് ലിസ്റ്റിൽ മാർക്കില്ല, പക്ഷേ പാസ്സായി; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൾട്ടിനെ ചൊല്ലി വിവാദം

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ റിസൾട്ടിനെ ചൊല്ലി  എറണാകുളം മഹാരാജാസിൽ മാർക്ക് ലിസ്റ്റ് വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ല. പക്ഷേ പാസ്സായി എന്നാണ് ലിസ്റ്റിൽ പറയുന്നത്. […]