തിരുവനന്തപുരം: സംഘടനയുടെ പ്രാഥമിക അഗത്വത്തിൽനിന്നും നിഖിലിനെ പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന ഘടകം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചെയ്യാൻ പാടില്ലാത്ത കാര്യമാണ് നിഖിലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. വിശദീകരണം തേടിയപ്പോൾ നിഖിൽ പൂർണമായും സംഘടനയെ തെറ്റിദ്ധരിപ്പിച്ചു. മാഫിയ സംഘത്തിന്റെ സഹായത്തോടെയാണ് […]