കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പോർമുഖം തുറന്ന് എസ്എഫ്ഐ. കാലടി സംസ്കൃത സർവകലാശാലയുടെ പ്രധാന കവാടത്തിൽ ഗവർണർക്കെതിരേ എസ്എഫ്ഐ ബാനർ സ്ഥാപിച്ചു. ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ എന്നാണ് ബാനറിൽ. ഗവർണറെ സർവകലാശാല […]