കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. ഗവര്‍ണര്‍ എത്തുന്നതിനു മുന്‍പേ പ്രതിഷേധം ആരംഭിച്ചു.ഗവര്‍ണര്‍ താമസിക്കാനെത്തുന്ന സര്‍വകലാശാല ഗസറ്റ് ഹൗസ് ഉപരോധിച്ചാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. […]