തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്ത് പോലീസും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി. സർവകലാശാല സ്റ്റുഡന്റസ് യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വിസി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ സമരത്തിലായിരുന്നു. സർവകലശാലയുടെ പ്രധാന കവാടത്തിനു മുന്നിൽ പന്തൽ കെട്ടി സമരം […]