പാലക്കാട്: അട്ടപ്പാടി ഗവ. കോളേജിൽ പ്രിൻസിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐയുടെ പ്രതിഷേധം. കോളേജ് ഹോസ്റ്റലിൽ ഉച്ചഭക്ഷണം മുടങ്ങിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രിൻസിപ്പൽ ലാലി വർഗീസിനെ വാഴയോട് ഉപമിച്ച് എസ്എഫ്ഐ സമരം നടത്തിയത്. എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ അട്ടപ്പാടി […]