Kerala Mirror

August 18, 2023

കൊടുവള്ളി ​ഗവ. കോളജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം

കോഴിക്കോട് : കൊടുവള്ളി ​ഗവ. കോളജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം. കൈയാങ്കളിയിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ട് എസ്എഫ്ഐ, രണ്ട് എംഎസ്എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്.  എസ്എഫ്ഐ മെമ്പർഷിപ്പ് ചേർത്തതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. […]