തൃശൂര്‍: ചാലക്കുടി എസ്ഐക്കെതിരേ ഭീഷണിയുമായി എസ്എഫ്ഐ നേതാവ്. തെരുവുപട്ടിയെപ്പോലെ തല്ലി എസ്ഐയുടെ കൈയും കാലും ഒടിക്കുമെന്ന് എസ്എഫ്ഐയുടെ കേന്ദ്ര കമ്മിറ്റി അംഗം ഹസന് മുബാറക് വെല്ലുവിളിച്ചു. ചാലക്കുടിയില്‍ പോലീസിനെതിരേ നടന്ന പ്രകടനത്തില്വച്ചാണ് പരാമര്‍ശം. എസ്ഐയുടെ പേരെടുത്ത് […]