റായ്പുര്‍ : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ആരോപണവിധേയനായ നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി. കലിംഗയില്‍ ബികോം കോഴ്സ് പൂര്‍ത്തിയാക്കിയെന്ന് കാട്ടി നിഖില്‍ കായംകുളം എംഎസ്എം കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് […]