Kerala Mirror

July 8, 2024

എസ്എഫ്ഐ നേതാവ്‌ അനഘ പ്രകാശ്‌ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: എസ്എഫ്ഐ നേതാവ്‌ അനഘ പ്രകാശ്‌ (25) വാഹനാപകടത്തിൽ മരിച്ചു. എസ്‌എഫ്‌ഐ കൊല്ലം ജില്ല കമ്മിറ്റി അംഗമാണ്‌. കൊട്ടാരക്കര കോട്ടാത്തലയിൽ വച്ചായിരുന്നു അപകടം. അനഘ സംഞ്ചരിച്ച സ്കൂട്ടർ എം-സാന്റുമായി വന്ന ടോറസ് ലോറിയിൽ ഇടിച്ചായിരുന്നു അപകടം. […]