വയനാട്:പൂക്കോട് വെറ്റിനറി സർവകലാശാലയിലെ എസ്എഫ്‌ഐക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ക്യാമ്പസിൽ എസ്എഫ്‌ഐക്ക് കോടതി മുറിയുണ്ടെന്നും എസ്എഫ്‌ഐ അല്ലാത്തവർക്ക് കോളേജിൽ പ്രവർത്തിക്കാൻ അനുമതിയില്ലെന്നും മുൻ പിടിഎ പ്രസിഡന്റ് ആരോപിച്ചു. കെഎസ്‌യു അടക്കമുള്ള മറ്റു […]