Kerala Mirror

July 5, 2024

എസ്എഫ്ഐ സിപിഎമ്മിന് ബാധ്യതയാകുമോ?

1964ലെ രൂപീകരണ കാലം  മുതല്‍ സിപിഎമ്മിന്റെ  നെടുംതൂണുകളാണ്  അതിന്റെ വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍.  ആദ്യം കേരളാ സ്റ്റുഡന്‍സ് ഫെഡറേഷനും,  കേരളയുവജന ഫെഡറേഷനും ആയിരുന്നു സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍. സ്റ്റുഡന്‍സ് ഫെഡറേഷന്‍ 71 ല്‍ എസ്എഫ് ഐ […]