കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്ത മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേ യുവ വനിതാ ഡോക്ടര്‍ നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് മൊഴിയെടുത്തു. ഫോണിലൂടെയാണ് സെന്‍ട്രല്‍ പൊലീസ് മൊഴിയെടുത്തത്. നിലവിൽ വിദേശത്താണ് വനിതാ ഡോക്ടർ. ഹൗസ് […]