തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ടിവി-സ്റ്റേജ് കോമഡി താരം ബിനു ബി. കമാലിനെ (40) കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച വൈകിട്ട് 4.45 ഓടെയാണ് തമ്പാനൂരിൽനിന്നു നിലമേലേക്കു പോയ ബസിൽ […]