Kerala Mirror

September 16, 2023

ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പീഡനക്കേസ്

കൊച്ചി: ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ പീഡനക്കേസ്. സൗദി വനിതയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.സെപ്റ്റംബർ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്നാണു […]