പെരുമ്പാവൂർ: പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗീകാതിക്രമം. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിൽ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദീനെ പൊലീസ് അറസ്റ്റ് […]