കൊച്ചി: പെരുമ്പാവൂരില്‍ മൂന്നരവയസുകാരിക്കുനേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ ആസാം സ്വദേശി സജാലാൽ അറസ്റ്റിൽ. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ ഒരാള്‍ മാത്രമാണ് പ്രതിയെന്ന് ആലുവ റൂറല്‍ എസ്.പി. വിവേക് കുമാര്‍ പറഞ്ഞു. മാതാവിന്റെ പരാതിയെ തുടർന്ന് […]