തിരുവനന്തപുരം: യുവ നടിയുടെ പീഡന പരാതിയിൽ നടന് അലൻസിയറിനെതിരെ പോലീസ് കേസെടുത്തു. 2017ൽ ബംഗളൂരുവിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം ചെങ്ങമനാട് പോലീസാണ് കേസെടുത്തത്.സിനിമാ സെറ്റില്‍വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഐപിസി 354 […]