മലപ്പുറം: വാഴക്കാട് 17 വയസുകാരിയുടെ ദുരൂഹമരണത്തിന് കാരണക്കാരനായ കരാട്ടെ അധ്യാപകൻ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ . കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് സിദ്ദിഖ് അലിയുടെ പതിവാണെന്ന് പീഡനത്തിന് ഇരയായ കുട്ടി പറഞ്ഞു. താൻ പരമഗുരുവാണെന്നും […]