Kerala Mirror

July 22, 2023

ജോലി കഴിഞ്ഞു രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു നേരെ ലൈംഗികാതിക്രമം

തൊടുപുഴ: ജോലി കഴിഞ്ഞു രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു നേരെ ലൈംഗികാതിക്രമം. നഴ്സിന്റെ സ്കൂട്ടറിനു പിന്നാലെ ബൈക്കിലെത്തിയ അക്രമി സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നുപിടിക്കുകയായിരുന്നു. തൊടുപുഴ വണ്ണപ്പുറത്തു വ്യാഴാഴ്ച രാത്രി 8.30നാണു […]