തിരുവനന്തപുരം: കടുത്ത വേനലിൽ സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ നാലുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്നും നാളെയുമുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത്. (2024 ഫെബ്രുവരി 16, […]