പാരിസ് : ഫ്രാൻസിലെ ആൽപ്സ് പട്ടണത്തിൽ കത്തിയാക്രമണത്തിൽ കൊച്ചുകുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. ഇതിൽ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. ആൽപ്സിലെ ചെറിയ തടാകതീര നഗരമായ അന്നെസിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.45ന് […]