തിരുവനന്തപുരം: ഇ-പോസ് സെർവർ വീണ്ടും തകരാറിലായതോടെ സംസ്ഥാനത്ത് മുൻഗണനാ കാർഡുകാർക്കായുള്ള റേഷൻ മസ്റ്ററിംഗ് നിർത്തിവെച്ചു . ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗ് ആയിരുന്നു നടത്തേണ്ടിയിരുന്നത്.റേഷൻ വിതരണം നിർത്തിവച്ച് മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഇന്നലെയും ഇന്നും […]