Kerala Mirror

December 29, 2024

സൺ ഏജ് കമ്പനി കരാർ നേടിയത് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാതെ; ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം : തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കരാർ കമ്പനിക്കെതിരെ ഗുരുതര കണ്ടെത്തൽ. സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാതെയാണ് സൺ ഏജ് കമ്പനി കരാർ നേടിയത്. മാലിന്യം ശേഖരിച്ചത് മാനദണ്ഡം പാലിക്കാതെയെന്നും കണ്ടെത്തൽ. കരാർ നേടിയത് […]