പാരിസ്: ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുമായുള്ള കരാർ അവസാനിപ്പിച്ച് പുതിയ ക്ലബ് തേടുന്ന സൂപ്പർതാരം ലയണൽ മെസിക്ക് ലീഗ് വൺ സീസണിലെ അവസാന മത്സരത്തിൽ തോൽവി. ജയത്തോടെ പിഎസ്ജി കരിയർ അവസാനിപ്പിക്കാമെന്ന മെസിയുടെ മോഹത്തിന് 3 – […]