Kerala Mirror

November 11, 2025

സാമ്പത്തിക ക്രമക്കേട്; പുതുച്ചേരിയിലെ മുതിർന്ന സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ചെന്നൈ : സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെ മുതിർന്ന നേതാവിനെ സിപിഐ പുറത്താക്കി. നിർ‌വാഹണ സമിതി അംഗമായ കെ. സേതു സെൽവത്തെ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഇയാൾ പുതുച്ചേരിയിലെ പ്രമുഖ ട്രെഡ് യൂണിയൻ നേതാവാണ് […]