Kerala Mirror

March 5, 2024

ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ അർജുൻ മോദ്‌വാദിയയും രാജിവെച്ചു

ഗാന്ധിനഗര്‍: മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായ അർജുൻ മോദ്‌വാദിയ പാര്‍ട്ടിവിട്ടു. പോർബന്തറിൽ നിന്നുള്ള എംഎൽഎയായ അര്‍ജുന്‍ നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. മോദ്‌വാദിയയുടെ രാജി ചൗധരി സ്വീകരിച്ചതായി സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു. 2022ലെ […]