ന്യൂഡൽഹി : മണിപ്പുരിൽനിന്നും അസം റൈഫിൾസിനെ (എആർ) പിൻവലിക്കില്ലെന്ന് കേന്ദ്രം. അസം റൈഫിൾസിന് പകരം മറ്റേതെങ്കിലും കേന്ദ്ര സായുധ പോലീസ് സേനയെ (സിഎപിഎഫ്) കൊണ്ടുവരാൻ പദ്ധതിയില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. മണിപ്പുർ സംസ്ഥാന ബിജെപിയും […]