ഇംഫാല്‍: മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് എന്ന് വിശേഷിപ്പിച്ചതിന് സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഇംഫാല്‍ പൊലീസിന്‍റേതാണ് നടപടി.സിപിഐയുടെ മഹിളാ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമന്‍സ്(എന്‍ഐഎഫ്ഡബ്യു) […]