Kerala Mirror

March 18, 2025

പാസില്ലാതെ അകത്തു കടക്കുന്നതു തടഞ്ഞു; കണ്ണൂരില്‍ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനു മര്‍ദനം

കണ്ണൂര്‍ :കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റു. മയ്യില്‍ സ്വദേശി പവനനാണ് ജോലിക്കിടെ മര്‍ദനമേറ്റത്.സന്ദര്‍ശക പാസെടുക്കാതെ രോഗിയെ കാണാന്‍ എത്തിയ ആളെ തടഞ്ഞതിന്‌ പിന്നാലെ ഇയാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരനായ പവനന്‍ പറഞ്ഞു. മര്‍ദനത്തില്‍ […]