Kerala Mirror

May 13, 2025

പഹല്‍ഗാം : ഭീകരരെക്കുറിച്ച് വിവരം നല്‍കിയാല്‍ 20 ലക്ഷം ഇനാം; കശ്മീരില്‍ പോസ്റ്ററുകള്‍

ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അറിയിച്ചു കൊണ്ട് പൊലീസിന്റെ പോസ്റ്ററുകള്‍. ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്നാണ് ജമ്മു കശ്മീര്‍ പൊലീസ് പോസ്റ്ററില്‍ […]