അഹമ്മദാബാദ് : മതേതരത്വം കോൺഗ്രസിന്‍റെ കാതലായ ഭാഗമാണെന്നും പാർട്ടി അതിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും എല്ലാ വിശ്വാസങ്ങളിലുമുള്ള വിശ്വാസികൾക്കും തുല്യ ബഹുമാനം നൽകണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിനെ ഒരു സമുദായത്തിന്‍റെ മതത്തിന്‍റെ പാർട്ടിയായി കാണാൻ […]