വാഷിംഗ്ടൺ : വൈറ്റ് ഹൗസിന് സമീപം തോക്കുമായി നിന്ന യുവാവിനെ സുരക്ഷാ സേന വെടിവച്ചു വീഴ്ത്തി. വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്സിക്യൂട്ടീവ് ഓഫീസിന് അടുത്തായാണ് യുവാവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്. വെടിയേറ്റ് […]