തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. തിരുവനന്തപുരം സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്. കരമന പൊലീസാണ് കേസെടുത്തത്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് നടിയുടെ പരാതി. തൊടുപുഴ പൊലീസിനും പ്രത്യേക അന്വേഷകസംഘത്തിനും […]