Kerala Mirror

April 26, 2024

മഹാരാഷ്ട്രയിൽ പോളിങ് കുറവ്, രാജ്യത്ത് 50.3 ശതമാനം പോളിങ്

ന്യൂഡൽഹി:  88 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 മണിവരെ 50.3 ശതമാനം പോളിങ്. 1200 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.  രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 2019ൽ എൻ‌ഡിഎ 56 സീറ്റുകളിലും യുപിഎ […]