തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച കാമറകൾ വഴി രണ്ടാം ദിവസം കണ്ടെത്തിയത് 49317 നിയമലംഘനങ്ങൾ. പുലർച്ചെ 12 മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ഇത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നിയമലംഘനങ്ങൾ വൻതോതിൽ […]