Kerala Mirror

May 4, 2025

ഇന്‍സൈഡര്‍ ട്രേഡിങ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; അദാനിയുടെ അനന്തരവൻ പ്രണവ് അദാനിക്കെതിരെ സെബി

ന്യൂഡൽഹി : അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ പ്രണവ് അദാനിക്കെതിരെ സെബി. ഇന്‍സൈഡര്‍ ട്രേഡിങ് തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ പ്രണവ് അദാനി ലംഘിച്ചുവെന്ന് സെബി ആരോപിച്ചു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. […]