Kerala Mirror

August 6, 2024

ചാലിയാറിൽ തിരച്ചിൽ ഊര്‍ജിതം; സൂചിപ്പാറയിലേക്ക് തിരച്ചിലിന് പ്രത്യേക സംഘം

കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിൽ ഇന്നും തിരച്ചിൽ തുടരും. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. പൊലീസും ഫയർഫോഴ്സും തണ്ടർബോൾട്ടും ഉൾപ്പെടെ തിരച്ചിലിന്റെ ഭാഗമാകും. ഇന്നലെ […]